എലിസബത്ത്
Thursday 23 April 2026 5:23 PM IST
കൊച്ചി: പാലാരിവട്ടം വട്ടത്തിപ്പാടം റോഡിൽ കുളക്കാട്ടിൽ പരേതരായ എൻ.ഐ. ഫിലിപ്പിന്റെയും ഗ്രേസിയുടെയും മകൾ എലിസബത്ത് (62) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തെങ്ങോട് ഷാരോൺ മാർത്തോമ്മാ സെമിത്തേരിയിൽ. സഹോദരങ്ങൾ: എബ്രഹാം, തോമസ്, മാത്യു.