ആന്റണി

Thursday 23 April 2026 5:26 PM IST

പള്ളുരുത്തി: കുമ്പളങ്ങി കുറുപ്പശ്ശേരി ആന്റണി (75) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: ഷിബു, ഷിജി, ഷിനി. മരുമക്കൾ: ഹണി, ജെൻസൺ, ജോയി.