കുഞ്ഞിരാമൻ
Thursday 23 April 2026 6:23 PM IST
കാഞ്ഞങ്ങാട്: പടിഞ്ഞാറേക്കര വാഴവളപ്പിൽ കുഞ്ഞിരാമൻ (74) നിര്യാതനായി. ഭാര്യ: രോഹിണി. മക്കൾ: വിനോദ് കുമാർ (ഓട്ടോ ഡ്രൈവർ, കാഞ്ഞങ്ങാട്), വിനോദിനി, ബിന്ദു. മരുമക്കൾ: രമ്യ (അസി. ഫാർമസിസ്റ്റ്, മൻസൂർ ആശുപത്രി, കാഞ്ഞങ്ങാട്), സുരേന്ദ്രൻ, ചന്ദ്രൻ. സഹോദരങ്ങൾ: മാധവി (ചേറ്റുകുണ്ട്), കുഞ്ഞമ്പു (ജനശ്രീ ജില്ല മിഷൻ മെമ്പർ), ശശികല (ചോരിവയൽ), പരേതയായ കാരിച്ചി.