ഏലിക്കുട്ടി
Thursday 23 April 2026 6:25 PM IST
മൂവാറ്റുപുഴ: ആയവന മോളത്ത് പരേതനായ ജോണിന്റെ (ഉലഹന്നാൻ) ഭാര്യ ഏലിക്കുട്ടി (87) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10ന് ആയവന തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. മക്കൾ: രാജു, ജെയ്‌സി. മരുമക്കൾ: സിൽവി, ജോർജ്.