പുസ്‌തക ദിനാചരണം
Friday 24 April 2026 1:34 AM IST
തിരുവനന്തപുരം: ഇന്റർനാഷണൽ ഫോറം ഫോർ പ്രമോട്ടിംഗ് ഹോമിയോപ്പതിയുടെ 2061-ാം വെബിനാറിൽ ലോക പുസ്തക ദിനാചരണം സംഘടിപ്പിച്ചു.ഐ.എ.എസ് എസ്കലേറ്റർ എന്ന പുസ്തകത്തിന്റെ രചയിതാവും മുൻകേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിലെ സെക്രട്ടറിയുമായ കെ.മോഹൻദാസ് മുഖ്യാതിഥിയായിരുന്നു.സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് റൂറൽ ഡെവലപ്പ്മെന്റ് മുൻ അഡീഷണൽ കമ്മീഷണർ പരീത് ബാബാഖാൻ പുസ്‌തക പരിചയം നടത്തി.ഡോ.അജിനി മാളിയേക്കൽ സ്വാഗതം പറഞ്ഞു.ഷാലുരാജൻ നന്ദി പറഞ്ഞു.ഡോ.മനോജ് ജി.എസ് മോഡറേറ്ററായിരുന്നു.