കെ.ബാബു

Thursday 23 April 2026 8:09 PM IST

കളമശേരി: ഇടപ്പള്ളി ടോൾ ഗേറ്റ് വാർഡ് 36 സി.ആർ.എ - 57 കുളങ്ങരകത്ത് വീട്ടിൽ കെ. ബാബു (83) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് എളമക്കര ശ്മശാനത്തിൽ. ഭാര്യ: എസ്. ലതിക. മക്കൾ: ബിനോയ് കെ. ബാബു, ബിനു. കെ. ബാബു. മരുമക്കൾ: ശരണ്യ ശശിധരൻ, സജേഷ്. എസ്.