ഗോപി
Thursday 23 April 2026 9:27 PM IST
വൈപ്പിൻ: ഞാറക്കൽ ലൈറ്റ് ഹൗസ്‌കോളനി നികത്തിത്തറ ഗോപി (70) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മുരുക്കുംപാടം ശ്മശാനത്തിൽ. ഭാര്യ: പരേതയായ പദ്മിനി. മക്കൾ: അസ്‌ന (അദ്ധ്യാപിക, ബീസി ബീസ് സ്‌കൂൾ, പെരുമാൾപടി), ബിസ്‌ന (ഹൈക്കോടതി). മരുമക്കൾ: ഹരി, സുബിൻ.