മമത വീണാൽ ടി.എം.സി പിളരും ...
Friday 24 April 2026 10:27 PM IST
ദേശീയ രാഷ്ട്രീയം ഏറെ ആകാംശയോടെ ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പാണ് ബംഗാളിലേത്. ബംഗാൾ പിടിക്കാൻ ബി.ജെ.പി കരുക്കൾ നീക്കുമ്പോൾ ഭരണം തുടരുനുള്ള മറുതന്ത്രവുമായി മമത ബാനർജിയും ത്യണമൂൽ കോൺഗ്രസും രംഗത്തുണ്ട്. ബംഗാളിൽ ബി.ജെ.പി ചരിത്രം കുറിക്കുമോ? മമത വീണ്ടും അധികാരത്തിൽ തുടരുമോ? ടോക്കിംഗ് പോയിന്റ് ചർച്ച ചെയ്യുന്നു.അതിഥിയായി ചേരുന്നത് മുതിർന്ന മാദ്ധ്യമപ്രവർത്തകൻ നിലിൻ ക്യപാകർ