ഗൾഫ് ആകാശത്ത് യുക്രൈയിന്‍ രക്ഷ,ഇറാൻ ഡ്രോണുകളെ പൂട്ടാന്‍ യു.എസ്...

Friday 24 April 2026 12:28 AM IST

യുക്രൈന്റെ ഡ്രോൺ പ്രതിരോധ സംവിധാനം ഗൾഫിലെത്തിച്ച് ഇരിക്കുകയാണ് അമേരിക്ക. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യമില്ലെന്ന് പറഞ്ഞ പ്രതിരോധ സംവിധാനം ആണ് ഗൾഫിലെ യു.എസ് താവളങ്ങളിൽ അമേരിക്കൻ സൈന്യം ഉപയോഗിച്ചു തുടങ്ങിയത്. യുക്രൈന്റെ കമാന്റ് ആന്റ് കൺട്രോൾ സംവിധാനവും ഇറാന്റെ ഡ്രോണുകൾ പ്രതിരോധിക്കാന്‍ അമേരിക്കൻ സൈന്യം ഉപയോഗിക്കുന്നുണ്ട്. വില കുറഞ്ഞ ഡ്രോണുകളുപയോഗിച്ച് യു.എസ് സൈനിക താവളങ്ങളെ ഇറാൻ ലക്ഷ്യം വച്ചിരുന്നു