ഡോ​.വി​ധു​.പി​.നാ​യ​ർ​ സ​ര​സ്വ​തി​ വി​ദ്യാ​ഭ​വ​ൻ​ സെ​ൻ​ട്ര​ൽ​ സ്കൂ​ൾ​ ​​ പ്രി​ൻ​സി​പ്പൽ

Friday 24 April 2026 12:42 AM IST
തൊ​ടു​പു​ഴ സ​ര​സ്വ​തി​ വി​ദ്യാ​ഭ​വ​ൻ​ സെ​ൻ​ട്ര​ൽ​ സ്കൂ​ൾ​ ​​ പ്രി​ൻ​സി​പ്പ​ലായി ​ ഡോ. വി​ധു​ പി​ നാ​യ​ർ​ ചു​മ​ത​ലയേക്കുന്നു

തൊടുപുഴ: തൊ​ടു​പു​ഴ സ​ര​സ്വ​തി​ വി​ദ്യാ​ഭ​വ​ൻ​ സെ​ൻ​ട്ര​ൽ​ സ്കൂ​ൾ​ ​​ പ്രി​ൻ​സി​പ്പ​ലായി ​ ഡോ. വി​ധു​ പി​ നാ​യ​ർ​ ചു​മ​ത​ല​യേ​റ്റു​.2​0​1​8​ ലെ​ മി​ക​ച്ച​ അ​ദ്ധ്യാ​പ​ക​നു​ള്ള​ ദേ​ശീ​യ​ പു​ര​സ്‌​കാ​രം​ ല​ഭി​ച്ചി​ട്ടു​ണ്ട് . സ്കൂ​ൾ​ ഹാ​ളി​ൽ​ ന​ട​ന്ന​ യോ​ഗ​ത്തി​ൽ​ വി​ദ്യാ​ല​യ​ സ​മി​തി​ അം​ഗ​ങ്ങ​ളും​​ര​ക്ഷി​താ​ക്ക​ളും​ ,​സ്റ്റാ​ഫും​ ചേ​ർ​ന്ന് പൂ​ച്ചെ​ണ്ട് ന​ൽ​കി​ അ​ദ്ദേ​ഹ​ത്തെ​ സ്വീ​ക​രി​ച്ചു​ .പു​തു​ ത​ല​മു​റ​ക്കാ​വി​ശ്യ​മാ​യ​ വി​ദ്യാ​ഭ്യാ​സ​ രീ​തി​യെ​ക്കു​റി​ച്ചും​ അ​ത് ന​ട​പ്പി​ൽ​ വ​രു​ത്തേ​ണ്ട​ മാ​ർ​ഗ​ത്തെ​പ്പ​റ്റി​യും​ അ​ദ്ദേ​ഹം​ സം​സാ​രി​ച്ചു​ . വി​ദ്യാ​ല​യ​ സ​മി​തി​ അ​ദ്ധ്യ​ക്ഷ​ൻ​ വി​ കെ​ ബി​ജു​ ,​ സെ​ക്ര​ട്ട​റി​ പ​ദ്മ​ഭൂ​ഷ​ൺ​ എ​സ് ,​ വി​ദ്യാ​ല​യ​ സ​മി​തി​ ട്ര​ഷ​റ​ർ​ ഹ​രി​ഹ​ര​ കു​മാ​ർ​ രാ​മ​നാ​ഥ​ൻ​,​ ജോ​യി​ന്റ് സെ​ക്ര​ട്ട​റി​ ടി.എ​സ് കൃ​ഷ്ണ​കു​മാ​ർ​ എ​ന്നി​വ​രും​ മ​റ്റ് സ​മി​തി​ അം​ഗ​ങ്ങ​ളും​ പങ്കെടുത്തു. ​