അന്നമ്മ
Friday 24 April 2026 12:51 AM IST
കാളിയാർ : ചാമക്കാലായിൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ (95) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് കാളിയാർ സെന്റ് റീത്താസ് ഫൊറോനാ പള്ളിയിൽ. മക്കൾ: ജോയി, വത്സമ്മ, സണ്ണി, ലിസി, ബിജു, ജോഷി, സോളി. മരുമക്കൾ: ജെസ്സി, മാണി, ലിസ്സി, ടോമി, സിന്ധു, ബെൻസി, ബിനു.