അഡ്വ. വിജയൻ ഉണ്ണിത്താൻ
Thursday 23 April 2026 11:50 PM IST
പാവുമ്പ: പാവുമ്പ തെക്ക് മാവിളയിൽ തെക്കതിൽ പരേതനായ കുട്ടപ്പക്കുറുപ്പിന്റെ മകൻ സി.പി.ഐ മുൻ പാവുമ്പ എൽ.സി അംഗം അഡ്വ. വിജയനുണ്ണിത്താൻ (64) നിര്യാതനായി. സഹോദരങ്ങൾ: കെ. ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ, ഇന്ദിര അമ്മ, കെ.ശ്രീകണ്ഠൻ ഉണ്ണിത്താൻ, കെ.രാധാകൃഷ്ണൻ ഉണ്ണിത്താൻ, കെ.പത്മകുമാർ.