കോശി ലൂക്കോസ്

Thursday 23 April 2026 11:51 PM IST

കൊട്ടാരക്കര: കിഴക്കേതെരുവ് പട്ടമല കുരീക്കാട്ട് വീട്ടിൽ കോശി ലൂക്കോസ് (മോ​നച്ചൻ, ​63) നിര്യാതനായി. സംസ്‌കാ​രം നാളെ 12ന് പട്ടമല മാർത്തോമ്മാ പ​ള്ളി സെമിത്തേ​രി​യിൽ. ഭാ​ര്യ: ലീലാമ്മ കോശി. മക്കൾ: കെയ്‌സൺ കോശി (​സൗദി), ലിന്റാ കോശി (സ്‌കോട്ട്‌​ലാന്റ്). മരുമക്കൾ: അനു, സെഫാൻ വർഗ്ഗീസ്.