കൃ​ഷ്​ണ​കു​മാ​രി

Thursday 23 April 2026 11:55 PM IST

ക​രു​നാ​ഗ​പ്പ​ള്ളി: കു​ല​ശേ​ഖ​ര​പു​രം നീ​ലി​കു​ളം ക​ളീ​ക്കൽ വ​ട​ക്ക​തിൽ വി​ശ്വ​നാ​ഥ​ന്റെ ഭാ​ര്യ കൃ​ഷ്​ണ​കു​മാ​രി (77) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 10ന്. മ​ക്കൾ: കെ.ക​ല്​പ​ക, പ്ര​ദീ​പ്. മ​രു​മ​ക്കൾ: എം.രാ​ധാ​കൃ​ഷ്​ണൻ, വി​ജി. സ​ഞ്ച​യ​നം 30ന് രാ​വി​ലെ 8ന്.