മധുവിധു

Sunday 26 April 2026 3:17 AM IST

ഷറഫുദ്ദീൻ, കല്യാണി പണിക്കർ എന്നിവരെ പ്രധാന കഥാപാത്രമാക്കി വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന മധുവിധു തിയേറ്ററിൽ. ജഗദീഷ്, അസീസ് നെടുമങ്ങാട്, സായ്കുമാർ , ശ്രീജയ , അമൽ ജോസ് , സഞ്ജു മധു, ബിന്ദു പണിക്കർ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. രചന ബിബിൻ മോഹൻ- ജയ് വിഷ്ണു, അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് നിർമ്മാണം. ബാബുവേട്ടൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശാന്തകുമാർ- മാളവിക കൃഷ്ണദാസ് എന്നിവരാണ് സഹനിർമ്മാണം. വിതരണം അജിത് വിനായക ഫിലിംസ്,