ഇറാൻ എണ്ണ കത്തിക്കാൻ ട്രംപ് കെണി, 'സാമ്പത്തിക യുദ്ധം' എന്ന ആയുധം...
Saturday 25 April 2026 12:39 AM IST
ഹോർമുസിൽ അസ്വസ്ഥത തുടരുകയാണ് ലോക സമ്പത്ത് വ്യവസ്തയെ വരെ നിയന്ത്രിക്കാൻ കഴിയുന്ന കടലിടുക്കിൽ നാവിക ഉരോധം നിലനിറുത്തി മുന്നോട്ട് പോകുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്