കേരളത്തിൽ 10 സ്റ്റോപ്പുകൾ, പോതനൂർ സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചു...
Saturday 25 April 2026 12:44 AM IST
അവധിക്കാല യാത്രാ തിരക്ക് കുത്തനെ ഉയരുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ സൗകര്യം മുൻനിറുത്തി മംഗളൂരു സെൻട്രലിൽ നിന്ന് പോതനൂരിലേക്കുള്ള പ്രത്യേക വൺവേ സൂപ്പർഫാസ്റ്റ് ട്രെയിൻ സർവീസ് സതേൺ റെയിൽവേ പ്രഖ്യാപിച്ചു