എസ്‌.കെ. തങ്കപ്പൻ

Friday 24 April 2026 7:58 PM IST

പനങ്ങാട്: ശ്രാമ്പിക്കൽ എസ്‌.കെ. തങ്കപ്പൻ (92) നിര്യാതനായി. ഭാര്യ: ചന്ദ്ര. മക്കൾ: ശോഭ,​ സുഷമ,​ സജീവൻ,​ രാജു. മരുമക്കൾ: ഗോപി, അശോകൻ, മിനി, ജിൻസി.