ഓട്ടോ ഡ്രൈവർ തൂങ്ങിമരിച്ചു
Friday 24 April 2026 8:21 PM IST
ആലുവ: പറവൂർ കവലയിലെ ഓട്ടോറിക്ഷ ഡ്രൈവർ തോട്ടക്കാട്ടുകര വേലംപറമ്പിൽ റോഡ് ഞാവേലിപ്പറമ്പ് വീട്ടിൽ മുഹമ്മദ് സഹീറിനെ (58) വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലുവ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. വൈപ്പിൻ മാലിപ്പുറം സ്വദേശിയാണ്. ഭാര്യ: ഷെക്കീന. മക്കൾ: സഫ്‌വാൻ, സഹൽ.