കുര്യാക്കോസ്
Friday 24 April 2026 9:06 PM IST
മുളന്തുരുത്തി: തുരുത്തിക്കര ചെറുമഞ്ചിറ ഭാഗത്ത് മുട്ടത്തു വെളിയിൽ കുര്യാക്കോസ് (74, ബാബു ) നിര്യാതനായി. ഭാര്യ: ലീല (ചെറുമഞ്ചിറയിൽ കുടുംബാംഗം), മക്കൾ: സിമി, സ്മിത. മരുമക്കൾ: റെജി, ഫെബിൻ. സംസ്കാരം ഇന്ന് 3ന് മുളന്തുരുത്തി മാർത്തോമൻ കത്തീഡ്രലിൽ.