അമ്മിണി

Friday 24 April 2026 9:32 PM IST

മുളന്തുരുത്തി: തലക്കോട് കരിക്കേത്ത് പരേതനായ വിശ്വന്റെ ഭാര്യ അമ്മിണി (77) നിര്യാതയായി. മക്കൾ: പ്രദീപ്,​ പ്രീതി, പ്രതീഷ്. മരുമക്കൾ: സുമ,​ ഗോപി,​ മഹേശ്വരി. സംസ്കാരം ഇന്ന് രാവിലെ 10ന് എരുവേലി ശാന്തിതീരം ശ്മശാനത്തിൽ.