എ.കെ. രാജമ്മ
Saturday 25 April 2026 12:00 AM IST
അറക്കുളം: തെക്കേപ്പുരയ്ക്കൽ പരേതനായ ടി.എൻ. നാരായണന്റെ ഭാര്യ എ.കെ. രാജമ്മ (80) നിര്യാതയായി. മക്കൾ: നജീബ് നാരായണൻ, സജി നാരായണൻ ( ഇരുവരും ബാംഗ്ളൂർ). മരുമക്കൾ: അപർണ, സ്മിത. മൃതദേഹം ഇന്ന് രാത്രി ഒമ്പതിന് ശേഷം വീട്ടിൽ കൊണ്ടുവരും. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് അറക്കുളം പന്ത്രണ്ടാം മൈലിലെ വീട്ടുവളപ്പിൽ.