എം. ഷംസുദ്ദീൻ
Friday 24 April 2026 10:45 PM IST
പനയം: തന്നിക്കമുക്ക് അയിരൂർ വീട്ടിൽ ഷാനവാസ് മൻസിലിൽ എം. ഷംസുദ്ദീൻ (79, കണ്ടച്ചിറ മുസ്ലിം ജമാഅത്ത് മുൻ സെക്രട്ടറി, കണ്ടച്ചിറ എം.ഇ.എസ് സ്കൂളിന്റെ മുൻ സെക്രട്ടറി) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 8ന് കണ്ടച്ചിറ ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: പരേതയായ എം. റഹിയാനത്ത്. മക്കൾ: എസ്. ഷാനവാസ് (ദുബായ്), എസ്. ഷഹനാസ് (ദുബായ്), എസ്. ഷാഹിൻ (ദുബായ്), എസ്. റമി (ലൈബ്രേറിയൻ).മരുമക്കൾ: ഷെമി ഷാനവാസ്, സഗീർ അബ്ദുൽസലാം, ഷെബിന ഷാനവാസ്, ഷിനി ഷാഹിൻ.