എം. ഷംസുദ്ദീൻ

Friday 24 April 2026 10:45 PM IST

പനയം: തന്നിക്കമുക്ക് അയിരൂർ വീട്ടിൽ ഷാനവാസ് മൻസിലി​ൽ എം. ഷംസുദ്ദീൻ (79, കണ്ടച്ചിറ മുസ്ലിം ജമാഅത്ത് മുൻ സെക്രട്ടറി, കണ്ടച്ചിറ എം.ഇ.എസ് സ്‌കൂളിന്റെ മുൻ സെക്രട്ടറി) നിര്യാതനായി. കബറ​ടക്കം ഇന്ന് രാവി​ലെ 8ന് കണ്ടച്ചിറ ജുമാ മസ്ജിദ് കബർസ്ഥാ​നിൽ. ഭാര്യ: പരേ​തയാ​യ എം. റഹിയാ​ന​ത്ത്. മക്കൾ: എസ്. ഷാനവാസ് (ദുബായ്), എസ്. ഷഹനാസ് (ദുബായ്), എസ്. ഷാഹിൻ (ദുബായ്), എസ്. റമി (ലൈബ്രേറിയൻ).മരു​മക്കൾ: ഷെമി ഷാനവാസ്, സഗീർ അബ്ദുൽസലാം, ഷെബിന ഷാനവാസ്, ഷിനി ഷാഹിൻ.