എൻ. ഓമന

Friday 24 April 2026 10:50 PM IST

തഴവ: കുതിരപ്പന്തി കാഞ്ഞിരത്തിനാൽ ഇടവീട്ടിൽ പരേതനായ വി. ഗം​ഗാ​ധര​ന്റെ ഭാര്യ എൻ. ഓമന (95) നി​ര്യാ​ത​യായി. സംസ്‌കാ​രം ​ഇ​ന്ന് വൈ​കിട്ട് 4ന്. മക്കൾ:​ പരേതയായ സ്വർണമ്മ, രാജൻ, തങ്കമണി, സേതുലാൽ (സർക്കിൾ ഇൻസ്‌പെക്ടർ എ.ആർ ക്യാമ്പ്, അടൂർ). മരു​മക്കൾ:​ പരേതനായ പുരുഷോത്തമൻ, എസ്. രമാദേവി, പരേതനായ പ്രഭാകരൻ, എസ്. ശ്രീലത. സഞ്ചയ​നം ​29ന് രാവിലെ 8ന്.