പുസ്തക പ്രകാശനം
Saturday 25 April 2026 12:47 AM IST
തിരുവനന്തപുരം: കീർത്തി അനിൽ രചിച്ച ഇംഗ്ലീഷ് കവിതാ സമാഹാരമായ ഇവോൾവെറി ആൻ ഇന്നർ ക്വസ്റ്റ് ഫോർ ട്രൂത്ത് എന്ന പുസ്തകം തിരുവിതാംകൂർ രാജകുടുംബാംഗം ഗൗരി പാർവതി ഭായി മുൻ ഡി.ജി.പി ഋഷിരാജ് സിംഗിന് നൽകി പ്രകാശനം ചെയ്തു. ബി.എസ്.എഫ് ഡി.ഐ.ജി പ്രദീപ് കുമാർ ശർമ മുഖ്യതിഥിയായി.