പോത്തൻകോട് ഫിലിം ക്ലബ്
Saturday 25 April 2026 1:49 AM IST
പോത്തൻകോട് : ഫിലിം ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന പ്രതിമാസ സിനിമാപ്രദർശനം ശനിയാഴ്ച വൈകിട്ട് 6ന് പോത്തൻകോട് എസ്.എൻ.ഡി.പി.ഹാളിൽ വിഖ്യാത സംവിധായകൻ സ്റ്റീവൻ സ്പിൽബർഗിന്റെ ഹോഴ്സ് വാർ എന്ന സിനിമ പ്രദർശിപ്പിക്കുമെന്ന് പോത്തൻകോട് ഫിലിം ക്ലബ് സെക്രട്ടറി ബി.ആർ.സതീശ് ചന്ദ്രൻ അറിയിച്ചു.