എൻ.ഓമന

Saturday 25 April 2026 12:12 AM IST

തഴവ: കുതിരപ്പന്തി കാഞ്ഞിരത്തിനാൽ ഇടവീട്ടിൽ പരേതനായ വി.ഗംഗാധരന്റെ ഭാര്യ എൻ. ഓമന (95) നിര്യാതയായി. സംസ്കാരം ഇന്ന് ശനിയാഴ്ച പകൽ 4ന്. മക്കൾ: പരേതയായ സ്വർണമ്മ, രാജൻ, തങ്കമണി, സേതുലാൽ (സർക്കിൾ ഇൻസ്പെക്ടർ എ.ആർ ക്യാമ്പ്, അടൂർ). മരുമക്കൾ: പരേതനായ പുരുഷോത്തമൻ, എസ്. രമാദേവി, പരേതനായ പ്രഭാകരൻ, എസ്. ശ്രീലത. സഞ്ചയനം: ബുധൻ രാവിലെ 8ന്.