ഓമന
Saturday 25 April 2026 12:15 AM IST
ഹരിപ്പാട്: ചെറുതന വടക്ക് മുളംങ്കാട്ടിൽ പുരുഷോത്തമന്റെ ഭാര്യ ഓമന (67) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീകുമാർ, ശ്രീകാന്ത്. മരുമകൾ: മോനിഷ.