കെ.ബി. അജീഷ്

Saturday 25 April 2026 5:12 PM IST

പറവൂർ: കൈതാരം മഹിളപ്പടി കൊരണിയിൽ വീട്ടിൽ കെ.ബി. അജീഷ് (33) നിര്യാതനായി. പരേതരായ കെ.എം. ബാലന്റെയും സരസ്വതിയുടെയും മകനാണ്. സഹോദരൻ: കെ.ബി. സലീഷ് (ലേഖകൻ, മലയാള മനോരമ, ആലങ്ങാട്).