കരുണ

Saturday 25 April 2026 7:11 PM IST

പറവൂർ: കൈതാരം മാട്ടയിൽ പരേതനായ സരസന്റെ ഭാര്യ കരുണ (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ11ന് വീട്ടുവളപ്പിൽ. മക്കൾ: സജി (ബിസിനസ്), റെജി (കോൺഗ്രസ് പറവൂർ ബ്ലോക്ക് പ്രസിഡന്റ്), ബിജു (ബിസിനസ് ). മരുമക്കൾ: അനു, ഹണി, സ്മിത.