അമീർ
Saturday 25 April 2026 8:26 PM IST
പെരുമ്പാവൂർ: അല്ലപ്ര ജുമാ മസ്ജിദിന് സമീപം മുത്തേടം വീട്ടിൽ പരേതനായ അബൂബക്കറിന്റെ മകൻ അമീർ (53)നിര്യാതനായി. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: ഫൗസിയ. മക്കൾ: സുഹൈൽ. സഹൽ.