ജഗദമ്മ
Saturday 25 April 2026 8:37 PM IST
പെരുമ്പാവൂർ: മുടക്കുഴ പടിക്കൽപുത്തൻവീട്ടിൽ ജഗദമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ ശിവൻ പിളള. മക്കൾ: വിജയകുമാരി, രാധ, പരേതരായ ഓമന, രാജൻ. മരുമക്കൾ: മോഹനൻ, ഗോപിനാഥ്, ബീന, പരേതനായ കൃഷ്ണൻകുട്ടി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.