നാറ്റോയിൽ പിളർപ്പ്, സ്‌പെയിനെ ലക്ഷ്യമാക്കി യു.എസ് ?

Sunday 26 April 2026 2:13 AM IST

ഇറാനെ ചുറ്റിപ്പറ്റിയുള്ള യുദ്ധാവസ്ഥ ലോക രാഷ്ട്രീയത്തിൽ വലിയ സമ്മർദ്ദം സൃഷ്ടിച്ചിരിക്കുകയാണ്. പ്രത്യേകിച്ച് അമേരിക്കയും അതിന്റെ സഖ്യകക്ഷികളും തമ്മിലുള്ള ബന്ധത്തിൽ പുതിയ സംഘർഷങ്ങൾ ഉണ്ടാകുന്നുവെന്നതാണ് ഇപ്പോഴത്തെ പ്രധാന ആശങ്ക.