പൂരം വെടിക്കെട്ടും നന്ദഗോവിന്ദ വിവാദവും എന്തിന്?

Sunday 26 April 2026 1:19 AM IST

കേരളം ഏറെ ചർച്ച ചെയ്ത രണ്ട് സംഭവങ്ങളാണ് ത്യശൂരിലെ വെട്ടിക്കെട്ട് ദുരന്തവും നന്ദഗോവിന്ദം ഭജൻസുമായി ബന്ധപ്പെട്ട വിവാദവും. ആഘോഷങ്ങളിൽ വെട്ടിക്കെട്ടിന്റെ ആവശ്യമുണ്ടോ?​ നന്ദഗോവിന്ദം ഭജൻസിന്റെ ക്രീസ്തീയ ഗാനാലാപനം വിവാദമാക്കേണ്ടതുണ്ടോ?​ ടോക്കിങ് പോയിന്റെ് ചർച്ച ചെയ്യുന്നു.