ഏകദിന പരിശീലനം

Sunday 26 April 2026 1:41 AM IST

വിഴിഞ്ഞം: വെള്ളായണി കാർഷിക കോളേജിലെ വിജ്ഞാന വ്യാപന വിദ്യാഭ്യാസ വിഭാഗവും കെ-അഗ്‌ടെക് ലോഞ്ച്‌പാഡും ചേർന്ന് “നാളികേരത്തിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പ്പന്നങ്ങൾ” എന്ന വിഷയത്തിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കും.ബാലരാമപുരത്തെ തെങ്ങ് ഗവേഷണ കേന്ദ്രത്തിൽ 29ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ പരിശീലനം നടക്കും. താത്പര്യമുള്ളവർ 500 രൂപ രജിസ്ട്രേഷൻ ഫീസ് അടച്ച് പ്രവൃത്തിദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ 9995624888 / 8075566973 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.