അ​ഗ​സ്റ്റി​ൻ​ കെ​.ജെ​

Sunday 26 April 2026 1:55 AM IST

​ക​രി​മ​ണ്ണൂ​ർ: ചേ​റാ​ടി​ കു​ന്ന​പ്പി​ള്ളി​ൽ​ അ​ഗ​സ്റ്റി​ൻ​ കെ​.ജെ​ (​കു​‍​ഞ്ഞ്-​7​8​)​​ നി​ര്യാ​ത​നാ​യി​. സം​സ്കാ​രം​ നാ​ളെ​ രാ​വി​ലെ​ 1​0​ ന് ക​രി​മ​ണ്ണൂ​ർ​ സെ​ന്റ് മേ​രീ​സ് ഫൊ​റോ​നാ​ പ​ള്ളി​യി​ൽ​. ഭാ​ര്യ:​ ലീ​ന​. മ​ക്ക​ൾ​: ബി​ജു​,​​ ബി​നു​,​​ ബി​ന്ദു​. മ​രു​മ​ക്ക​ൾ​:നി​ഷ​,​​ സാ​ബു​,​​ സി​ജു​.