കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന്

Sunday 26 April 2026 1:44 AM IST

നെയ്യാറ്റിൻകര : ചെങ്കൽ, കുളത്തൂർ എന്നീ പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ കൺവെൻഷൻ ആവശ്യപ്പെട്ടു. കൊടങ്ങാവിള വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. തങ്കരാജൻ, ബെൻസർ, എസ്.ആർ. ടെന്നീസൺ, ബി ലത,റോയി, എസ് നെൽസൺ, ജ്ഞാനശീലൻ, സത്യനേഷൻ, അഡ്വ. സൂരജ്,അഡ്വ. ലേഖ തുടങ്ങിയവർ പ്രസംഗിച്ചു