അമ്മുക്കുട്ടി മാത്യു

Sunday 26 April 2026 12:10 AM IST

ആലപ്പുഴ : വെട്ടിക്കോട് വാഴപ്ലേത്ത് ബെൻസിവില്ലായിൽ അമ്മുക്കുട്ടി മാത്യു (67) നിര്യാതയായി. സംസ്കാരം 27ന് രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കറ്റാനം സെന്റ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ.