ആംബുജാക്ഷൻ

Sunday 26 April 2026 12:11 AM IST

കായംകുളം : തെക്കേ മങ്കുഴി അഞ്ജലി ഭവനം (മീൽത്തറിൽ ) ആംബുജാക്ഷൻ (77) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ. സച്ചിദാനന്തശ്രമം മഠധിപാതി അന്തരിച്ച കുട്ടപ്പാസ്വാമിയുടെ സഹോദരനാണ്. ഭാര്യ : ഉഷ. മക്കൾ : അനീഷ് അഞ്ജലി. മരുമക്കൾ : സ്മിത, കിരൺ. സഞ്ചയനം: വ്യാഴം രാവിലെ 9 മണിക്ക്.