അമ്മിണി ജോൺ

Sunday 26 April 2026 12:17 AM IST

കൊട്ടാരക്കര: കുളക്കട കിഴക്ക് മലപ്പാറ നമ്പ്യാർ വിളയിൽ ഡി. ജോണിന്റെ ഭാര്യ അമ്മിണി ജോൺ (76) നിര്യാതയായി. മക്കൾ. സൂസമ്മ രാജു, വിജു, ജോൺ. മരുമക്കൾ. രാജു വർഗീസ്, ജോളി വിജു.