എൻ. വാസുദേവൻ
Sunday 26 April 2026 12:22 AM IST
ചാത്തനൂർ: മാമ്പള്ളിക്കുന്നം പൊയ്കയിൽ വീട്ടിൽ എൻ. വാസുദേവൻ (76) നിര്യാതനായി. ഭാര്യ: ജയന്തി. മക്കൾ: വിജയ് വി.ദേവ്, വിവേക് വി.ദേവ്. മരുമക്കൾ: മായ, മീനു. സഞ്ചയനം മേയ് 1ന് രാവിലെ 8ന്.