എം.പി. സുമിത്ര

Sunday 26 April 2026 12:23 AM IST

ലക്ഷ്മിനട: എൻ.ആർ.എ ഒന്ന്​ പുത്തേത്ത് വീട്ടിൽ കെ. പ്ര​ഭാ​കര​ന്റെ ഭാര്യ എം.പി. സുമിത്ര (94, മുളങ്കാടകം ജി.എ​ച്ച്​.എസ് ​ റിട്ട. പ്രധാനാദ്ധ്യാപിക) നി​ര്യാ​ത​യാ​യി. മക്കൾ: അനിൽ (റിട്ട. ശിരസ്തദാർ, സി.ജെ.എം കോടതി, വഞ്ചിയൂർ), അനില. മരുമക്കൾ: എസ്.​ ഷീബ, അഡ്വ. എൻ റൂബിരാജ്. സഞ്ച​യ​നം 29ന് രാവി​ലെ 7ന്​.