ഓമനപ്പിള്ള
Sunday 26 April 2026 12:25 AM IST
ചവറ: തെക്കുംഭാഗം വടക്കും ഭാഗം കണിയാത്തോടിൽ ഓമനപ്പിള്ള (78) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ഗോപാലകൃഷ്ണ പിളള. മകൾ: ഗിരിജ, പരേതനായ സന്തോഷ്. മരുമക്കൾ: പ്രഭാകരൻ പിള്ള, ശാന്തി.