എം.​ഡി.​എം.​എ​: യുവതി പി​ടി​യിൽ

Sunday 26 April 2026 1:37 AM IST

പി​റ​വം​:​ ​പ​ട്രോ​ളിം​ഗി​നി​ടെ​ 9.1​ ​ഗ്രാം​ ​എം.​ഡി.​എം.​എ​യു​മാ​യി​ ​യു​വ​തി​ ​എ​ക്സൈ​സ് ​പി​ടി​യി​ലാ​യി.​ ​ജാ​ർ​ഖ​ണ്ഡ് ​ബാ​നോ​ ​സ്വ​ദേ​ശി​നി​ ​ദ​ശ്മി​ ​നാ​ഥ് ​(23​)​ ​ആ​ണ് ​പി​ടി​യി​ലാ​യ​ത്.​ ​പി​റ​വം​ ​എ​ക്സൈ​സ് ​ഇ​ൻ​സ്പെ​ക്ട​ർ​ ​വി.​ ​വി​ജ​യ​ ​ര​ശ്മി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​സം​ഘ​മാ​ണ് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​​​വെ​ള്ളി​യാ​ഴ്ച​ ​രാ​ത്രി​ ​പാ​മ്പാ​ക്കു​ട​ ​ചെ​ണ്ടി​ക്ക​ണ്ടം​ ​മാ​ർ​ ​ഗ്രി​ഗോ​റി​യോ​സ് ​ചാ​പ്പ​ലി​ന് ​സ​മീ​പ​മു​ള്ള​ ​ബ​സ് ​സ്റ്റോ​പ്പി​ൽ​ ​സം​ശ​യാ​സ്പ​ദ​മാ​യ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ക​ണ്ട​ ​യു​വ​തി​യെ​ ​എ​ക്സൈ​സ് ​സം​ഘം​ ​ചോ​ദ്യം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു.​ ​ബാ​ഗ് ​പ​രി​ശോ​ധി​ച്ച​പ്പോ​ൾ​ ​വി​പ​ണി​യി​ൽ​ ​ല​ക്ഷ​ങ്ങ​ൾ​ ​വി​ല​മ​തി​ക്കു​ന്ന​ ​സി​ന്ത​റ്റി​ക് ​മ​യ​ക്കു​മ​രു​ന്ന് ​ക​ണ്ടെ​ത്തി.​ ​​​കെ.​എം.​ ​റോ​ബി,​ ​കെ.​കെ.​ ​അ​രു​ൺ,​ ​എ.​കെ.​ ​ജ​യ​ദേ​വ​ൻ,​ ​എം.​എ​ൻ.​ ​അ​നി​ൽ​കു​മാ​ർ,​ ​എം.​എം.​ ​ന​ന്ദു,​ ​ടി.​കെ.​ ​സൗ​മ്യ,​ ​ടി​നു​ ​ജോ​ർ​ജ്,​ ​അ​നീ​ഷ് ​കു​മാ​ർ​ ​എ​ന്നി​വ​രും​ ​പ​രി​ശോ​ധ​നാ​ ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.