ആയിഷ

Monday 27 April 2026 12:54 AM IST
ആയിഷ

ബാലുശ്ശേരി: ഇയ്യാട് കിഴക്കേ മാട്ടുങ്ങൽ പരേതനായ മുഹമ്മദിന്റെ ഭാര്യ ചിറ്റാരിക്കൽ ആയിഷ (64) നിര്യാതയായി. മക്കൾ : നസീർ (ഡ്രൈവർ, ഹാഫില ബസ്), നവാസ്, നുസ്രത്ത്. മരുമക്കൾ : അഷ്‌റഫ്‌ (താമരശ്ശേരി), സുഹറ (മഠത്തും പൊയിൽ)ഹന്ന (കൂട്ടാലിട). സഹോദരങ്ങൾ : പി പി ലത്തീഫ് (ട്രഷറർ, ഉണ്ണികുളം പഞ്ചായത്ത് മുസ്ലിം ലീഗ്) ,സുബൈദ (മണൽ വയൽ), പ രേതനായ പി. പി.സി അബ്ദുല്ല (മങ്ങാട്).