ഇനി ഇന്ത്യൻ ഉല്‍പന്നങ്ങൾ ന്യൂസീലാൻഡലേക്ക്,കരാറിൽ തിളങ്ങി ഇന്ത്യ...

Monday 27 April 2026 12:33 AM IST

ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ തിങ്കളാഴ്ച ഒപ്പിടും. ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണ്‍ ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ഇന്ത്യന്യൂസിലൻഡ് ബിസിനസ് ഫോറം യോഗത്തിന് ശേഷമായിരിക്കും കരാറിൽ ഒപ്പുവെക്കുക