മമതയ്ക്കും വെല്ലുവിളി, 'വിജയ് വോട്ടുകളിൽ' വീഴുമോ സ്റ്റാലിൻ? ...
Monday 27 April 2026 12:33 AM IST
ദേശീയ രാഷ്ട്രീയം ഏറെ ആകാംശയോടെ നോക്കികാണുന്ന തിരഞ്ഞെടുപ്പാണ് ബംഗാളിലെയും തമിഴ്നാട്ടിലേതും. ബംഗാളിൽ ആദ്യഘട്ട വെട്ടെടുപ്പിൽ 92 ശതമാനവും തമിഴ്നാട്ടിൽ 85 ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തി. ചരിത്രത്തിലെ ഏറ്റവും വലിയ പോളിംഗാണ് ബംഗാളിൽ ആദ്യഘട്ടത്തിൽ പോൾ ചെയ്തത്. ഉയർന്ന പോളിംഗ് ആർക്ക് അമുകൂലമാകും? ടോക്കിംഗ് പോയിന്റ് ചർച്ച ചെയ്യുന്നു. അതിഥിയായി ചേരുന്നത് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ.എ ജയശങ്കർ