എം.ജെ. റോക്‌സ്

Sunday 26 April 2026 8:20 PM IST

പിറവം: പിറവം മണക്കുന്നേൽ എം.ജെ. റോക്‌സ് (ചേട്ടപ്പൻ, 55) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. സംസ്കാരം ഇന്ന് വൈകുന്നേരം 3.30ന് പിറവം ഹോളി കിംഗ്‌സ് ക്നാനായ കത്തോലിക്കാ ഫോറോനാ പള്ളി സെമിത്തേരിയിൽ. മക്കൾ: മരിയ, ജോൺ, തോമസ്.