കോതാമ്പൽ

Sunday 26 April 2026 8:58 PM IST

ശ്രീമൂലനഗരം: എടനാട് പുല്ലാട്ട്മഠം വീട്ടിൽ പരേതനായ അയ്യപ്പന്റെ ഭാര്യ കോതാമ്പൽ (95) നിര്യാതയായി. മക്കൾ: കറപ്പൻ, വേലായുധൻ, പരേതനായ കുമാരൻ, തങ്കമ്മ, രാജൻ, ബേബി. മരുമക്കൾ: പരേതയായ ഓമന, കൗസല്ല്യ, ബിന്ദു, രമേശൻ, മിനി, രേഷ്മ. സംസ്കാരം ഇന്ന് രാവിലെ 10ന് കുഴിപ്പള്ളം ശ്മശാനത്തിൽ.